ചുവടെ ഒരു ചോദ്യത്തിന് ശേഷം രണ്ട് പ്രസ്താവനകൾ നൽകിയിരിക്കുന്നു. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയുമോ എന്ന് വിശകലനം ചെയ്ത് തീരുമാനിക്കുക.
ചോദ്യം: ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന് സ്റ്റേഷൻ C യിൽ എത്താൻ എത്ര സമയമെടുത്തു?
പ്രസ്‌താവന I: ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന്, ആസൂത്രണം ചെയ്ത സമയത്തേക്കാൾ 4 മണിക്കൂർ വൈകി പുറപ്പെട്ടു.
പ്രസ്‌താവന II: ഉച്ചയ്ക്ക് 2 മണിക്ക് ട്രെയിൻ സ്റ്റേഷൻ C യിൽ എത്തി.
1
പ്രസ്താവന I ഉം II ഉം ഒരുമിച്ച് പര്യാപ്തമല്ല
2
പ്രസ്താവന I ഉം II ഉം ഒരുമിച്ച് പര്യാപ്തമാണ്
3
പ്രസ്താവന I മാത്രം പര്യാപ്തമാണ്
4
പ്രസ്താവന II മാത്രം പര്യാപ്തമാണ്