P, Q, R, S, T, U, V എന്ന ഏഴ് വിദ്യാർത്ഥികൾ വൃത്താകാരമുള്ള ഒരു മേശയ്ക്ക് ചുറ്റും മധ്യഭാഗത്തിന് അഭിമുഖമായി ഇരിക്കുന്നു..T-യുടെയും U-വിൻ്റേയും തൊട്ട് സമീപത്താണ് R. R-ൻ്റെ ഇടത്തോട്ട് മൂന്നാമതായും P-യുടെ തൊട്ട് വലത് വശത്തുമായാണ് S ഇരിക്കുന്നത്. T-യുടെ വലത്തോട്ട് രണ്ടാമതായാണ് P ഇരിക്കുന്നത്. T-യുടെയും P-യുടെയും തൊട്ട് അടുത്താണ് Q. U-വിൻ്റെ തൊട്ട് ഇടത്താണ് V. V-യെ സംബന്ധിച്ച് P-യുടെ സ്ഥാനം എവിടെയാണ്?
1
ഇടത്തോട്ട് മൂന്നാമത്
2
ഇടത്തോട്ട് രണ്ടാമത്
3
വലത്തോട്ട് രണ്ടാമത്
4
വലത്തോട്ട് മൂന്നാമത്