ചേരുംപടി ചേർക്കുക:

സഞ്ചാരി  രാജ്യം
a) അൽ - ബെറൂണി 1) ഉസ്ബെക്കിസ്ഥാൻ
b) ഇബ്നു ബത്തൂത്ത  2) മൊറോക്കോ
c) ഫ്രാങ്കോയിസ് ബെർണിയർ 3) ഫ്രാൻസ്
d) അബ്ദുർ റസാക് സമർഖണ്ടി  4) ഹെറാത്ത്

1
a-4, b-1, c-3, d-2
2
a-1, b-4, c-3, d-2
3
a-1, b-2, c-3, d-4
4
a-4, b-2, c-3, d-1

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation