പ്രധാനപ്പെട്ട ചോദ്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ, ശക്തവും ദുർബലവുമായ വാദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നത് അഭികാമ്യമാണ്. പ്രധാനപ്പെട്ടതും ചോദ്യവുമായി നേരിട്ട് ബന്ധപ്പെട്ടതും  ശക്തമായ വാദഗതികളാണ്. പ്രാധാന്യം കുറഞ്ഞതും,  ചോദ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കാത്തതും,  ചോദ്യത്തിന്റെ നിസ്സാര വശവുമായി ബന്ധപ്പെട്ടതും  ദുർബലമായ വാദങ്ങളാണ്. ചുവടെയുള്ള ചോദ്യങ്ങൾക്ക് ശേഷം I, II അക്കങ്ങളുള്ള രണ്ട് വാദങ്ങൾ ഉണ്ട്. രണ്ട് വാദങ്ങളിൽ ഏതാണ് ശക്തമായ വാദം, ഏതാണ് ദുർബലമായ വാദം എന്ന് നിങ്ങൾ തീരുമാനിക്കണം.

പ്രസ്താവന:

ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നിർബന്ധമാക്കണോ?

വാദങ്ങൾ:

I. അതെ. ഉന്നത വിദ്യാഭ്യാസം ആളുകളെ കൂടുതൽ വൈദഗ്‌ദ്ധ്യമുള്ളവരാക്കുകയും, അവർ ആഗ്രഹിക്കുന്ന മേഖലകളിൽ വിജയിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

II. ഇല്ല. ഉന്നത വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്നത് ഒരു വ്യക്തി തിരഞ്ഞെടുത്ത തീരുമാനമാണ്, അത് നിർബന്ധിതമാക്കുന്നത് സ്വന്തം കരിയർ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വ്യക്തിയുടെ അവകാശത്തെ കവർന്നെടുക്കും.

1
വാദം I മാത്രം ശക്തമാണ്.
2
വാദം II മാത്രം ശക്തമാണ്.
3
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ്.
4
I മത്തെയോ II മത്തെയോ വാദം ശക്തമല്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation