ഒരു ടാങ്കിൽ മൂന്ന് പൈപ്പുകൾ ഉണ്ട്. ആദ്യത്തേത് 30 മിനുട്ട് കൊണ്ടും രണ്ടാമത്തേത് 40 മിനുട്ട് കൊണ്ടും ടാങ്ക് നിറയ്ക്കും. മൂന്നാമത്തേത് വെള്ളം ഒഴിവാക്കാൻ ഉള്ളതാണ്. മൂന്ന് പൈപ്പുകളും തുറന്നിരിക്കെ ടാങ്ക് നിറയാൻ വേണ്ടത് 27 മിനുട്ടാണ്. മൂന്നാമത്തെ പൈപ്പ് മാത്രം ഉപയോഗിച്ച് ടാങ്ക് കാലിയാക്കാൻ എത്ര സമയം വേണ്ടിവരും?
1
56 min
2
50 min
3
52 min
4
54 min