താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന I: മിക്ക കാര്‍ബണ്‍ സംയുക്തങ്ങളും വൈദ്യുതിയുടെ സുചാലകങ്ങളാണ്
പ്രസ്താവന II: കാര്‍ബണ്‍ സംയുക്തങ്ങളുടെ തന്മാത്രകൾക്കിടയിലുള്ള ആകര്‍ഷണബലം വളരെ ശക്തമല്ല.
1
പ്രസ്താവന II ശരിയാണ്, പ്രസ്താവന I തെറ്റാണ്.
2
പ്രസ്താവന I ശരിയാണ്, പ്രസ്താവന II തെറ്റാണ്.
3
രണ്ട് പ്രസ്താവനകളും തെറ്റാണ്.
4
രണ്ട് പ്രസ്താവനകളും ശരിയാണ്.