8 പുരുഷന്മാരും 6 ആൺകുട്ടികളും ഒരു ദിവസം ചെയ്യുന്ന ജോലി, 6 പുരുഷന്മാരും 10 ആൺകുട്ടികളും ഒരു ദിവസം ചെയ്യുന്ന ജോലിയ്ക്ക് തുല്യമാണ്. എല്ലാവർക്കും അവരുടെ കാര്യക്ഷമതയനുസരിച്ച് വേതനം ലഭിക്കുകയാണെങ്കിൽ, ഒരു പുരുഷന്റെയും ആൺകുട്ടിയുടെയും ദൈനംദിന വേതനത്തിന്റെ അനുപാതം എത്രയായിരിക്കും?
1
2 ∶ 1
2
2 ∶ 3
3
3 ∶ 2
4
1 ∶ 2