അമറിന്റെയും സൽമാന്റെയും പ്രായം എന്താണ്?

പ്രസ്താവനകൾ:

1. അമറിന്റെയും സൽമാന്റെയും പ്രായം തമ്മിലുള്ള വ്യത്യാസം 8 വയസ്സ് ആണ്.

2. അവരുടെ പ്രായത്തിന്റെ ഗുണനഫലം 825 ആണ്.

1
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന 1 അല്ലെങ്കിൽ 2 പര്യാപ്തമല്ല.
2
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ 1 മാത്രം  പര്യാപ്തമാണ്. എന്നാൽ, 2 മാത്രം പര്യാപ്തമല്ല.
3
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ 2  മാത്രം  പര്യാപ്തമാണ്. എന്നാൽ, 1 മാത്രം പര്യാപ്തമല്ല.
4
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ 1, 2  എന്നിവ രണ്ടും ഒരുമിച്ച് ആവശ്യമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation