ഒരു ദിവസം 7 മണിക്കൂർ ജോലിചെയ്യുന്ന 13 പുരുഷന്മാർക്ക് 10 ദിവസത്തിനുള്ളിൽ 280 ഇഷ്ടികകൾ നിർമ്മിക്കാൻ കഴിയും. അങ്ങനെയാണെങ്കിൽ എത്ര ദിവസങ്ങൾ കൊണ്ട്, 39 പുരുഷന്മാർക്ക് പ്രതിദിനം 3 മണിക്കൂർ ജോലി ചെയ്തു കൊണ്ട്, 396 ഇഷ്ടികകൾ നിർമിക്കാൻ കഴിയും?
1
17
2
11
3
10
4
13