രണ്ട് സുഹൃത്തുക്കളായ ഹേമയും രേഖയും ഒരു പോയിന്റിൽ  നിൽക്കുന്നു. തുടർന്ന്, യഥാക്രമം മണിക്കൂറിൽ 4.5 കിലോമീറ്റർ, മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ നടക്കാൻ തുടങ്ങി. ഒരേ ദിശയിൽ നടന്നാൽ, 2.5 മണിക്കൂറിന്‌ ശേഷം അവർ തമ്മിലുള്ള ദൂരം എത്രയായിരിക്കും?

1
3 കി.മീ.
2
3.25 കി.മീ 
3
3.5 കി.മീ.
4
3.75 കി.മീ.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation