F < G, R ≥ Q, G < R, R ≤ O എന്നിവയാണെങ്കിൽ, ഏതാണ് ശരിയായിരിക്കുക?
I) O ≥ Q
II) F > O
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം