ഒരാൾ ആകെ 3,70,000 രൂപ മൂന്ന് ഭാഗങ്ങളായി വിഭജിച്ച് യഥാക്രമം 4%, 5%, 6% എന്നിങ്ങനെ ക്രമ പലിശ നിരക്കുകൾ  വാഗ്ദാനം ചെയ്ത് മൂന്ന് ബാങ്കുകളിൽ നിക്ഷേപിച്ചു. ഒന്നാം  വർഷാവസാനം മൂന്ന് ബാങ്കുകളിൽ നിന്നും ലഭിക്കുന്ന പലിശ തുല്യമാണ്. ആ മൂന്ന് ബാങ്കുകളിലായി അയാൾ എത്ര രൂപ നിക്ഷേപിച്ചിട്ടുണ്ട്?​

1
1,50,000 രൂപ, 1,20,000 രൂപ 1,00,000 രൂപ
2
1,00,000 രൂപ, 2,00,000 രൂപ, 70,000 രൂപ
3
70,000 രൂപ, 2,00,000 രൂപ, 1,50,000 രൂപ
4
1,20,000 രൂപ, 1,00,000 രൂപ, 1,50,000 രൂപ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation