കോണ്‍ഗ്രസിലെ 1907 ലെ വിഭജനം ഏത് കാരണം കൊണ്ടായിരുന്നു?

1
ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിലെ മുസ്ലീം അംഗങ്ങള്‍ അഖിലേന്ത്യാ മുസ്ലീം ലീഗില്‍ ചേരുന്നത് കൊണ്ട്
2
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തിന്‍റെ  രീതി
3
സ്വാതന്ത്ര്യത്തിന് ശേഷം സ്വീകരിക്കേണ്ട സാമ്പത്തിക പ്രത്യയ ശാസ്ത്രത്തെ  സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ 
4
1 ഉം 2 ഉം മാത്രം.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation