സമീപകാലങ്ങളിലായി വാര്‍ത്തകളില്‍ ഇടം പിടിച്ച റോറിഡോമൈസിസ് ഫൈല്ലോസ്റ്റാച്ചിഡിസ് എതുമായി ബന്ധപ്പെട്ടിരിക്കുന്നു?
1
ആഗോള സമുദ്ര നിരപ്പിലെ മാറ്റങ്ങള്‍ അളക്കാനുള്ള ദൗത്യം
2
മാന്നാര്‍ കടലിടുക്കിലെ കടല്‍പുല്ലുമായി
3
വടക്ക് കിഴക്കന്‍ മേഖലയില്‍ കണ്ടുവരുന്ന ജൈവ ദീപ്തി പ്രകടിപ്പിക്കുന്ന കൂണുകളുമായി
4
മുകളില്‍ കൊടുത്തവ ഒന്നും അല്ല