K, L, M എന്നിവർ ഒരു തുക യഥാക്രമം 15 : 20 : 27 എന്ന അനുപാതത്തിൽ നിക്ഷേപിക്കുന്നു. വർഷാവസാനം 10230 രൂപ അവർ ആകെ ലാഭമായി നേടിയെങ്കിൽ, K യുടെയും L ന്റെയും വിഹിതങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

1
1155 രൂപ 
2
 1275 രൂപ 
3
 1980 രൂപ 
4
 825 രൂപ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation