നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് പരിഗണിക്കുകയും പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുകയും ചെയ്യുക.

പ്രസ്താവനകൾ:

ഒരു മാങ്ങയും ഓറഞ്ച് അല്ല. ഒരു ഓറഞ്ചും ആപ്പിളല്ല. ചില മാങ്ങകൾ ആപ്പിൾ ആണ്.

നിഗമനം:

1. ഒരു ആപ്പിളും മാങ്ങയല്ല.

2. ഒരു ആപ്പിളും ഓറഞ്ച് അല്ല.

3. ചില ഓറഞ്ചുകൾ മാങ്ങകളാണ്.

4. എല്ലാ ആപ്പിളുകളും മാങ്ങകളാണ്.

1
​1 മത്തെ അല്ലെങ്കിൽ 3 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
2, 3 എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation