X തന്റെ വീട്ടിൽ നിന്ന് പുറപ്പെട്ട് പടിഞ്ഞാറോട്ട് തിരിഞ്ഞ് 100 കിലോമീറ്റർ വാഹനം ഓടിക്കുന്നു, തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 100 കിലോമീറ്റർ ഓടിക്കുന്നു. പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 50 കി.മീ. ഓടിക്കുന്നു. അയാളുടെ ആരംഭ ബിന്ദുവുമായി ബന്ധപ്പെട്ട് X ഏത് ദിശയെയാണ് അഭിമുഖീകരിക്കുന്നത്?
1
വടക്ക് പടിഞ്ഞാറ്
2
വടക്ക് കിഴക്ക്
3
തെക്ക് പടിഞ്ഞാറ്
4
തെക്ക് കിഴക്ക്