തന്നിരിക്കുന്ന പ്രസ്താവന ശരിയാണെന്ന് പരിഗണിക്കുകയും പ്രസ്‌താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന  നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുകയും ചെയ്യുക.

പ്രസ്താവന:

കളിക്കാൻ പോലും പോകാതെ ജോലി ചെയ്ത് കൊണ്ടിരിക്കുന്നത്  ജാക്കിനെ ഒരു നിരുത്സാഹനായ പയ്യനാക്കുന്നു.

നിഗമനങ്ങൾ:

1: ജോലി ചെയ്യുക എന്നത് പ്രധാനമാണ്.

2: കളിക്കാൻ വേണ്ടി ജോലിയിൽ വിട്ടുവീഴ്ച ചെയ്യണം.

1
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation