വാദഗതി പരിഗണിച്ച് തന്നിരിക്കുന്ന അനുമാനം/ങ്ങളിൽ ഏതൊക്കെയാണ് സംശയരഹിതം എന്നു തീരുമാനിക്കുക.
വാദഗതി:
അക്ബർ തന്റെ രാജ്ഞിയോട് പറഞ്ഞു, "എന്റെ രാജ്യത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ബീർബലാണ്."
അനുമാനം:
1. അക്ബർ ബീർബലിന്റെ അത്രയും ബുദ്ധിമാൻ അല്ല.
2. ബീർബൽ അടുത്ത രാജാവാകണമെന്ന് അക്ബർ ആഗ്രഹിക്കുന്നു.1
1 ഉം 2 ഉം സംശയരഹിതമാണ്
2
അനുമാനം1 മാത്രമാണ് സംശയരഹിതം
3
1 ഉം 2 ഉം സംശയരഹിതമല്ല
4
അനുമാനം 2 മാത്രമാണ് സംശയരഹിതം