കൂളോം നിയമം എന്താണ് പ്രസ്താവിക്കുന്നത്?
1
രണ്ട്-പോയിന്റ് ചാർജുകൾക്കിടയിലുള്ള ആകർഷണബലത്തിന്റെ (അല്ലെങ്കിൽ വികർഷണത്തിന്റെ) പരിമാണം, രണ്ട് ചാർജുകളുടെ അളവിന്റെ ഗുണനഫലത്തിനും അവയ്ക്കിടയലുള്ള ദൂരത്തിന്റെ വർഗ്ഗത്തിനും നേർ അനുപാതത്തിൽ ആണ്.
2
രണ്ട്-പോയിന്റ് ചാർജുകൾക്കിടയിലുള്ള ആകർഷണബലത്തിന്റെ (അല്ലെങ്കിൽ വികർഷണത്തിന്റെ) പരിമാണം, രണ്ട് ചാർജുകളുടെ അളവിന്റെ ഗുണനഫലത്തിന് വിപരീത അനുപാതത്തിലും അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് നേർ അനുപാതത്തിലും ആണ്.
3
രണ്ട്-പോയിന്റ് ചാർജുകൾക്കിടയിലുള്ള ആകർഷണബലത്തിന്റെ (അല്ലെങ്കിൽ വികർഷണത്തിന്റെ) പരിമാണം, രണ്ട് ചാർജുകളുടെ അളവിന്റെയും അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന്റെയും ഗുണനഫലത്തിന് വിപരീത അനുപാതത്തിലാണ്.
4
രണ്ട്-പോയിന്റ് ചാർജുകൾക്കിടയിലുള്ള ആകർഷണബലത്തിന്റെ (അല്ലെങ്കിൽ വികർഷണത്തിന്റെ) പരിമാണം, രണ്ട് ചാർജുകളുടെ അളവുകളുടെ ഗുണനഫലത്തിന് നേർ അനുപാതത്തിലും അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലും ആണ്.