10 കിലോ പിണ്ഡമുള്ള ഒരു വസ്തു 10 മീറ്റർ ഉയരത്തിൽ നിന്ന് വീഴുമ്പോൾ ഗുരുത്വാകർഷണബലം ചെയ്യുന്ന പ്രവൃത്തി കണക്കാക്കുക.(g = 10 മീ/സെ2 എന്ന് എടുക്കുക )

1
500 ജൂൾ 
2
1000 ജൂൾ
3
100 ജൂൾ
4
50 ജൂൾ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation