ഈ ചോദ്യത്തിൽ ഒരു പ്രസ്താവനയും രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. യുക്തിസഹമായി ഏറ്റവും ഉചിതമായ നിഗമനം/ങ്ങൾ തെരഞ്ഞെടുക്കുക.

പ്രസ്താവന: ഒരു ജോലി ലഭിക്കാനുള്ള ചുരുങ്ങിയ യോഗ്യത  ബിരുദമാണ്. എന്നിരുന്നാലും ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലുള്ളവർക്കും അപേക്ഷിക്കാം.

നിഗമനങ്ങൾ:

I. തെരെഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളുടെ കൂട്ടത്തിൽ ബിരുദം പൂർത്തിയാക്കാനുള്ളവരും ഉണ്ടാവാം.

II. തെരെഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളുടെ കൂട്ടത്തിൽ മിനിമം യോഗ്യതയായി ബിരുദം ഉള്ളവരും ഉണ്ടാവാം.

1
Iലും IIലും എത്തിച്ചേരാം 
2
നിഗമനം Iൽ മാത്രം എത്തിച്ചേരാം
3
നിഗമനം IIൽ മാത്രം എത്തിച്ചേരാം
4

Iലും IIലും എത്തിച്ചേരാൻ കഴിയില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation