Aയുടെ കാര്യക്ഷമത Bയെക്കാൾ 25% കൂടുതലും Cയുടെ കാര്യക്ഷമത Bയെക്കാൾ 25% കുറവുമാണ്. Cക്ക് ഒറ്റക്ക് ഒരു ജോലി 20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. അങ്ങനെയെങ്കിൽ, Aയും Bയും ഒന്നിച്ച് ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?
1
20/3 ദിവസം
2
15/4 ദിവസം
3
22/3 ദിവസം
4
16/5 ദിവസം