ക്യാമ്പ് J എന്നത് K എന്ന ക്യാമ്പിന് 20 കിലോമീറ്റർ തെക്കാണ്. ക്യാമ്പ് L എന്നത് M എന്ന ക്യാമ്പിന് 45 കിലോമീറ്റർ വടക്ക് ആണ്. ക്യാമ്പ് N എന്നത് O എന്ന ക്യാമ്പിന് 10 കിലോമീറ്റർ തെക്കാണ്. ക്യാമ്പ് K എന്നത് L എന്ന ക്യാമ്പിന് 15 കിലോമീറ്റർ പടിഞ്ഞാറ് ആണ്.ക്യാമ്പ് M എന്നത് N എന്ന ക്യാമ്പിന് 40 കിലോമീറ്റർ കിഴക്കാണ്. ക്യാമ്പ് O എന്നത് P എന്ന ക്യാമ്പിൽ നിന്ന് 20 കിലോമീറ്റർ കിഴക്കാണ്.എങ്കിൽ ക്യാമ്പ് J, M എന്നിവ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്താണ്?

1
√850
2
√750
3
√625
4
√800

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation