ഈ ചോദ്യത്തിൽ ഒരു പ്രസ്താവനയും തുടർന്ന് രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. യുക്തിപരമായി ഉചിതമായ നിഗമനം(ങ്ങൾ) തെരഞ്ഞെടുക്കുക.

പ്രസ്താവന:

ചന്തയിൽ പച്ചക്കറി വില കുതിച്ചുയരുന്നു.

നിഗമനങ്ങൾ 

I. പച്ചക്കറി ദുർലഭമായ ചരക്കായി മാറിക്കൊണ്ടിരിക്കുന്നു.

II. ജനങ്ങൾക്ക് പച്ചക്കറി ഭക്ഷിക്കാൻ കഴിയില്ല. 

1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരും  
2
നിഗമനം IIൽ മാത്രം എത്തിച്ചേരാം 
3
നിഗമനം Iൽ മാത്രം എത്തിച്ചേരാം 
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാൻ  കഴിയില്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation