നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച്, താഴെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുക:
ബാങ്കിൽ നിന്നിറങ്ങി മഹേഷ് തെക്കോട്ട് ഏതാനും മീറ്ററുകൾ നടന്നു. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്ന്, വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു. ഒടുവിൽ വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 55 മീറ്റർ നടന്ന് ഓഫീസിലെത്തി. ബാങ്കും ഓഫീസും തമ്മിലുള്ള വായു ദൂരം 125 മീ. ആണ്.
തുടക്കത്തിൽ, മഹേഷ് ബാങ്കിൽ നിന്ന് തെക്കോട്ട് എത്ര ദൂരം നടന്നു?
1
70 m
2
80 m
3
72 m
4
75 m