ഇനിപ്പറയുന്ന കാരണങ്ങളാൽ ആകാശം നീലയായി കാണപ്പെടുന്നു:
1
താഴ്ന്ന തരംഗദൈർഘ്യമുള്ള പ്രകാശത്തിന്റെ വിസരണം
2
താഴ്ന്ന തരംഗദൈർഘ്യമുള്ള പ്രകാശത്തിന്റെ പ്രകീർണ്ണനം
3
ഉയർന്ന തരംഗദൈർഘ്യമുള്ള പ്രകാശത്തിന്റെ പ്രകീർണ്ണനം
4
ഉയർന്ന തരംഗദൈർഘ്യമുള്ള പ്രകാശത്തിന്റെ വിസരണം