ഏഴു പേർ, A, B, C, D, E, F, G എന്നിവർ ഒരു നേർരേഖയിൽ വടക്കോട്ട് നോക്കി ഇരിക്കുന്നു. F നും E യ്ക്കും ഇടയിൽ മൂന്ന് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. F ന്റെ ഇടതുവശത്ത് രണ്ടു പേർ മാത്രമേ ഇരിക്കുന്നുള്ളൂ. D, E യുടെ അടുത്ത അയൽവാസിയല്ല. D, A യുടെ വലതുവശത്ത് രണ്ടാമതായി ഇരിക്കുന്നു. G, B യുടെ തൊട്ടടുത്ത  വലതുവശത്ത് ഇരിക്കുന്നു. നിരയുടെ അങ്ങേയറ്റത്തെ  ഇടതുവശത്ത് ആരാണ് ഇരിക്കുന്നത്?

1
D
2
C
3
A
4
B

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation