താഴെ നൽകിയിരിക്കുന്ന പ്രസ്താവനയ്ക്ക്  ശേഷം I, II എന്നീ അക്കങ്ങളുള്ള രണ്ട് വാദങ്ങൾ ഉണ്ട്. വാദങ്ങളിൽ ഏതാണ് "ശക്തമായ" വാദമെന്നും ഏതാണ് "ദുർബലമായ" വാദമെന്നും  നിങ്ങൾ തീരുമാനിക്കണം. ശേഷം ഉത്തരം നൽകുക.

പ്രസ്താവന:

ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർക്ക് പകരം റോബോട്ടുകൾ വേണോ?

വാദങ്ങൾ:

I. അതെ, ഇത് മനുഷ്യരുടെ വിലപ്പെട്ട ജീവൻ രക്ഷിക്കും.

II. ഇല്ല, ഇത് ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ ചെലവേറിയതാക്കും.

1
വാദം II മാത്രം ശക്തമാണ്.
2
​വാദം I ഓ അല്ലെങ്കിൽ II ഓ ശക്തമല്ല 
3
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ്
4
വാദം I മാത്രം ശക്തമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation