ഒരേ ഗതികോർജ്ജത്തിൽ സഞ്ചരിക്കുന്ന ഒരു ലോറിയും കാറും ഒരേ റിട്ടാർഡിംഗ് ഫോഴ്‌സ് പ്രയോഗിച്ച് നിശ്ചലമാക്കുന്നു. അങ്ങനെയെങ്കിൽ:
1
കുറഞ്ഞ ദൂരത്തിൽ തന്നെ ലോറി നിശ്ചലമാകും
2
കുറഞ്ഞ ദൂരത്തിൽ തന്നെ കാർ നിശ്ചലമാകും
3
കുറഞ്ഞ ദൂരത്തിൽ തന്നെ ഏതാണ് നിശ്ചലവസ്ഥയിലേക്ക് വരിക എന്നറിയാൻ ലോറിയുടെയും കാറിന്റെയും മാസ് അറിയേണ്ടതുണ്ട്
4
ഒരേ ദൂരത്തിൽ രണ്ടും നിശ്ചലവസ്ഥയിൽ എത്തുന്നു