ചുവടെയുള്ള ചോദ്യത്തിൽ മൂന്ന് പ്രസ്താവനകൾക്ക് ശേഷം I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ‌ ശരിയാണെന്ന്‌ കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

ചില പ്രഭാതങ്ങൾ രാത്രികളാണ്.

ഒരു രാത്രിയും ഒരു മധ്യാഹ്നമല്ല 

ഒരു പ്രഭാതവും സന്ധ്യയല്ല.

നിഗമനങ്ങൾ:

I. ചില സന്ധ്യകൾ രാത്രികളാണ്.

II. ചില മധ്യാഹ്നങ്ങൾ പ്രഭാതങ്ങളാണ്.

1
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
2
 I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാനാവില്ല 
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation