ഒരു ലംബകത്തിന്‍റെ സമാന്തര വശങ്ങളുടെ നീളങ്ങള്‍ തമ്മിലുള്ള അനുപാതം 3 : 2 ആണ്. അവ തമ്മിലുള്ള ഏറ്റവും ചെറിയ അകലം 15 സെ.മീ ആണ്. ലംബകത്തിന്‍റെ പരപ്പളവ്‌  1350 സെ.മീ2 ആണെങ്കില്‍, സമാന്തര വശങ്ങളുടെ നീളങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.

1
95 സെ.മീ
2
21 സെ.മീ
3
36 സെ.മീ
4
65 സെ.മീ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation