ചുവടെയുള്ള പ്രസ്‌താവനകൾക്ക് ശേഷം, I, II, III എന്ന് ലേബൽ ചെയ്‌തിരിക്കുന്ന മൂന്ന് നിഗമനങ്ങളുണ്ട്. പ്രസ്താവനകളിലുള്ള എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം, തുടർന്ന്, നിർദ്ദേശിച്ച മൂന്ന് നിഗമനങ്ങളിൽ ഏതിലാണ് യുക്തിപരമായി എത്തിച്ചേരാൻ കഴിയുകയെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

1.) ഒരു സ്കൂളും ഒരു സ്ഥാപനമല്ല. എന്നാൽ, അവ ഒരു സംഘടനയാണ്.

2.) സ്ഥാപനങ്ങളല്ലാത്ത എല്ലാ സംഘടനകൾക്കും കെട്ടിടങ്ങളുണ്ട്.

നിഗമനങ്ങൾ:

I. സ്കൂളുകൾ സംഘടനകളല്ല.

II. എല്ലാ സ്കൂളുകൾക്കും കെട്ടിടങ്ങളുണ്ട്.

III. സ്കൂളുകൾക്ക് കെട്ടിടങ്ങളില്ല.

1
III ആമത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
2
നിഗമനം I ലോ II ലോ എത്തിച്ചേരാം.
3
I ആമത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
4
II ആമത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation