നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് കരുതുക, തുടർന്ന് രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിക്കുകയും പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് ന്യായമായ സംശയത്തിനപ്പുറം അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ ആകുന്നതെന്ന് തീരുമാനിക്കുക. ഉത്തരം നൽകുക.
പ്രസ്താവനകൾ: കൂടു കെട്ടുന്ന ലോകത്തിലെ ഏക പാമ്പാണ് രാജവെമ്പാല.
നിഗമനങ്ങൾ:
I: മറ്റു പാമ്പുകൾ കൂടു കെട്ടാറില്ല
II: എല്ലാ പാമ്പുകളും മുട്ടയിടുന്നു.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം