ഒരു വ്യക്തി തന്റെ വരുമാനത്തിന്റെ 20% ഗതാഗത സൗകര്യങ്ങൾക്കും ശേഷിക്കുന്നതിന്റെ 40% ഭക്ഷണത്തിനും ചെലവഴിക്കുന്നു, ശേഷിക്കുന്ന തുക 9,600 രൂപയാണെങ്കിൽ, അപ്പോൾ അയാളുടെ  വരുമാനം കണ്ടെത്തുക.

1
18,000 രൂപ 
2
20,000 രൂപ 
3
22,000 രൂപ 
4
24,000 രൂപ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation