നിർദ്ദേശങ്ങൾ: താഴെ കൊടുത്തിരിക്കുന്ന ഒരു പട്ടിക ശ്രദ്ധാപൂർവ്വം വായിച്ച്, ഇനിപ്പറയുന്ന ചോദ്യത്തിന് ഉത്തരം നൽകുക. പാർട്ടികളും അവർ നേടിയ സീറ്റുകളും ഇനിപ്പറയുന്ന പട്ടികയിൽ പ്രതിപാദിക്കുന്നു.
|
പാർട്ടികളും വിജയിച്ച സീറ്റുകളും |
|||||
|
ക്രമ നമ്പർ |
പാർട്ടി |
തെക്ക് |
കിഴക്ക് |
പടിഞ്ഞാറ് |
വടക്ക് |
|
1 |
A |
40 |
37 |
35 |
27 |
|
2 |
B |
6 |
26 |
76 |
86 |
|
3 |
C |
83 |
71 |
4 |
21 |
|
4 |
D |
1 |
7 |
3 |
11 |
B പാർട്ടി ഏറ്റവുമധികം സീറ്റുകൾ നേടിയത് ഏത് പ്രദേശത്ത് നിന്നാണ്?
1
വടക്ക്
2
തെക്ക്
3
പടിഞ്ഞാറ്
4
കിഴക്ക്