സംരംഭ മൂലധനം(venture capital) എന്താണ് അര്‍ത്ഥമാക്കുന്നത്?
1
വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഒരു ഹ്രസ്വകാല മൂലധനം
2
പുതിയ സംരംഭകര്‍ക്ക് നല്‍കുന്ന ഒരു ദീര്‍ഘകാല ആരംഭ മൂലധനം
3
നഷ്ടം സംഭവിക്കുന്ന സമയങ്ങളില്‍ വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടുകള്‍
4
വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി നല്‍കുന്ന ഫണ്ടുകള്‍