തന്നിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും അനുസരിച്ച് ശരിയായ ഓപ്ഷൻ തെരഞ്ഞെടുക്കുക
പ്രസ്‌താവനകൾ:
എല്ലാ ബോട്ടുകളും കാറുകളാണ്.
എല്ലാ കാറുകളും വിമാനങ്ങളാണ്.
നിഗമനങ്ങൾ:
I. എല്ലാ ബോട്ടുകളും വിമാനങ്ങളാണ്.
II. എല്ലാ വിമാനങ്ങളൂം ബോട്ടുകളാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല