താഴെക്കാണുന്ന പ്രസ്താവനകൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

A + B എന്നാൽ B യുടെ മകനാണ് A,

A * B, എന്നാൽ B യുടെ സഹോദരിയാണ് A 

A / B എന്നാൽ B യുടെ സഹോദരനാണ് A 

മുകളിൽ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ W + X * Y / Z എന്ന സമവാക്യത്തിനനുസരിച്ചു W വിന് Z മായുള്ള ബന്ധം എന്ത്?

1
അനന്തിരവൻ 
2
അനന്തിരവൾ 
3
അമ്മാവൻ 
4
അമ്മായി 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation