രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. വസ്തുതാപരമായി അസംബന്ധമാണെന്ന് തോന്നിയാലും, ഈ പ്രസ്താവനകൾ ശരിയാണെന്ന് പരിഗണിക്കുക. നിഗമനങ്ങൾ വായിച്ച്, തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് പരിഗണിക്കുക.
പ്രസ്താവനകൾ:
1. എല്ലാ നൂഡിൽസും ഫോർക്കുകളാണ്.
2. ഒരു ഫോർക്കും സ്പൂൺ അല്ല.
നിഗമനങ്ങൾ:
I. ഒരു നൂഡിലും ഒരു സ്പൂൺ അല്ല.
II. ചില ഫോർക്കുകൾ നൂഡിൽസാണ്.
1
ഒരു നിഗമനത്തിലും എത്തിച്ചേരാനാകില്ല
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം