താഴെ കൊടുത്തിട്ടുള്ള പ്രസ്താവന വായിച്ച് ചോദ്യങ്ങൾക്കു ഉത്തരമെഴുതുക.
A @ B എന്നാൽ B യുടെ അമ്മയാണ് A, A # B എന്നാൽ B യുടെ അച്ഛനാണ് A. A $ B എന്നാൽ B യുടെ സഹോദരനാണ് A, A% B എന്നാൽ B യുടെ സഹോദരിയാണ് A.
R ന്റെ പിതൃബന്ധത്തിലെ അമ്മായിയാണ് 'P' എന്നു സൂചിപ്പിക്കുന്നത് ഏത്?
1
P % Q # R
2
P % Q @ R
3
Q % P # R
4
P @ Q @ R