ഒരു സമചതുരത്തിന്റെയും ഒരു ദീർഘചതുരത്തിന്റെയും പരപ്പളവ്‌ തുല്യമാണ്. ദീർഘചതുരത്തിന്റെ നീളം വീതിയുടെ 4 മടങ്ങ്  ആണെങ്കില്‍, സമചതുരത്തിന്റെ ചുറ്റളവും ദീർഘചതുരത്തിന്റെ ചുറ്റളവും തമ്മിലുള്ള അനുപാതം കണ്ടെത്തുക.

1
5 ∶ 4
2
4 ∶ 5
3
3 ∶ 4
4
4 ∶ 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation