A, B എന്നീ രണ്ട് കൂട്ടുകാർ ഒരു കച്ചവടത്തിൽ 2 ∶ 3 എന്ന അനുപാതത്തിൽ നിക്ഷേപിക്കുന്നു. മൊത്തം ലാഭത്തിന്റെ 40% അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തതിന് ശേഷം ബാക്കി ലാഭം നിക്ഷേപത്തിന്റെ അനുപാതം അനുസരിച്ച് വീതിച്ചെടുക്കുന്നു. Aയുടെ വിഹിതം 10,800 രൂപ ആണെങ്കിൽ, അവരുടെ കച്ചവടത്തിൽ നിന്ന് നേടിയ മൊത്തം ലാഭം കണ്ടെത്തുക (രൂപയിൽ)
1
30,000
2
45,000
3
50,000
4
45,500