ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?

സ്വാഭാവിക സ്രോതസ്സ് 

അടങ്ങിയിരിക്കുന്ന ആസിഡ് 

1. വിനാഗിരി

അസറ്റിക് ആസിഡ്  

2. ഓറഞ്ച്

സിട്രിക്ക് ആസിഡ്  

3. പുളി 

ടാർടാറിക്ക് ആസിഡ് 

4. തക്കാളി 

ഓക്‌സാലിക്ക് ആസിഡ്  

ചുവടെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

1
1, 2, 3 മാത്രം 
2
2, 3, 4 മാത്രം 
3
2, 4 മാത്രം
4
1, 2, 3, 4 മാത്രം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation