2 ട്രെയിനുകൾ 50 കിലോമീറ്റർ/ മണിക്കൂർ വേഗതയിലും 58 കിലോമീറ്റർ/മണിക്കൂർ വേഗതയിലും എതിർദിശയിൽ ഓടിക്കൊണ്ടിരിക്കുന്നു. അവ10 സെക്കൻഡിനുള്ളിൽ പരസ്പരം മറി കടക്കുന്നു. രണ്ട് ട്രെയിനുകളുടെ നീളത്തിന്റെ ആകെത്തുക കണ്ടെത്തുക.
1
100 മീറ്റർ
2
220 മീറ്റർ
3
300 മീറ്റർ
4
250 മീറ്റർ