ഒരു വസ്തു x = 0 മീറ്ററിൽ  നിന്ന് യാത്ര   ആരംഭിക്കുകയും x-അക്ഷത്തിൽ 1.6 m/s2 എന്ന സ്ഥിരമായ ആക്സിലറേഷനിൽ (ത്വരണം)  നീങ്ങുകയും ചെയ്യുന്നു. x = 12.8 മീറ്റർ മുതൽ x = 20.0 മീറ്റർ വരെയുള്ള അതിന്റെ യാത്രയിൽ, അതിന്റെ ശരാശരി വെലോസിറ്റി (വേഗത) __________ ആയിരിക്കും.

1
7.2 m/s
2
3.6 m/s
3
8.8 m/s
4
2.4 m/s

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation