ഒരു വസ്തു x = 0 m, t = 0 s എന്നിവയിൽ നിശ്ചലാവസ്ഥയിൽ നിന്ന് ആരംഭിക്കുന്നു. ഇത് x - അക്ഷത്തിൽ, 2m/sഎന്ന സ്ഥിര ത്വരണത്തിൽ നീങ്ങുന്നു. 1 സെക്കന്റിനും 5 സെക്കന്റ് സമയത്തിനും ഇടയിലുള്ള അതിന്റെ ശരാശരി പ്രവേഗം  എത്രയാണ്?

1
2 m/s
2
8 m/s
3
6 m/s
4
4 m/s

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation