ഈ ചോദ്യത്തിൽ, രണ്ട് പ്രസ്താവനകൾ നൽകിയിട്ടുണ്ട്, അതിനുശേഷം I, II എന്ന് ലേബൽ ചെയ്‌തിരിക്കുന്ന രണ്ട് നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ ശരിയാണെന്ന് കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
ബീക്കറുകളൊന്നും പൂപ്പാത്രമല്ല.
എല്ലാ പൂപ്പാത്രങ്ങളും ജഗ്ഗുകളാണ്.
നിഗമനങ്ങൾ:
I: ചില ജഗ്ഗുകൾ ബീക്കറുകളാണ്.
II: ചില ജഗ്ഗുകൾ പൂപ്പാത്രങ്ങളാണ്.1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം