അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ പ്രായത്തിന്റെ അനുപാതം (റേഷ്യോ) 5 : 2 ആണ്, 4 വർഷത്തിന്  മുമ്പ് അവരുടെ പ്രായ അനുപാതം (റേഷ്യോ) 3 : 1 ആയിരുന്നു. അപ്പോൾ 6 വർഷത്തിനുശേഷം അവരുടെ പ്രായ അനുപാതം (റേഷ്യോ) എത്രയായിരിക്കും?

1
22 : 13
2
23 : 11
3
15 : 8
4
19 : 13

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation