ഒരു ക്ലാസ്സിൽ 20 ആൺകുട്ടികളും 40 പെൺകുട്ടികളും ഉണ്ട്. ആൺകുട്ടികളുടെ ശരാശരി പ്രായം 13 വയസ്സും പെൺകുട്ടികളുടേത് 14 ഉം ആണെങ്കിൽ, ആ ക്ലാസിൻ്റെ ഏകദേശ ശരാശരി പ്രായം നിർണ്ണയിക്കുക.

1
15.5 വയസ്സ്
2
12.33 വയസ്സ്
3
16.25 വയസ്സ്
4
13.67 വയസ്സ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation